Monday 19 December 2016


PKMHSSKADAVATHURBLOG ലേക്ക് സ്വാഗതം A PLUS WINNERS FROM 10 A ENGLISH MEDIUM 2016-17******************PKMHSSKADAVATHURBLOG ലേക്ക് സ്വാഗതം

Friday 4 December 2015

******പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള എല്ലാ നോട്ടുകള്‍ക്കും ഈ ബ്ലോഗ് സന്ദര്‍ശിക്കുക ******
പത്താം ക്ലാസ്സിലെ കുട്ടികള്‍ക്കുള്ള എല്ലാ നോട്ടുകള്‍ക്കും ഈ ബ്ലോഗ് സന്ദര്‍ശിക്കുക



              FOR SSLC STUDENTS- 

KVHSS. KADAVATHUR

  Clik here to download  ORUKKAM STD 10 SOCIAL SCIENCE

 

  CHAPTER -1.SEASON AND TIME


   CHAPTER- 2. IN SEARCH THE SOURCE OF    

              THE  WIND

 

    chapter-4 

  click  here to download  SS-2


  CHAPTER-5 PUBLIC EXPENDITURE AND      REVENUE 

 

  CHAPTER -6 -notes ആകാശകണ്ണുകളും 

  അറിവിന്റെ    വിശകലനവും


 CHAPTER-6 EYES IN THE SKY(EM)


chapter -7വൈവിധ്യങ്ങളുടെ ഇന്ത്യ 

CHAPTER -7 India -The Land and Diversities (EM)

 


  SS-II-NOTES ENGLISH MEDIUM 


  SOCIAL SCIENCE NOTES UP TO FIRST TERM EXAM 

  Download SS question paper Term-II 

  Download SS Answer Key Term-II   

 SS ORUKKAM (em)

click here to download SS ORUKKAM-2017(EM) 

 

  SS ORUKKAM (MM) 

 

HINDI    

click here to download hindi ORUKKAM -2017  

 

 

 

 

 

 

 

 

Sunday 4 October 2015

                     INFORMATION TECHNOLOGY
                  STANDARD -10 



                click here to download STD 10. IT THEORY NOTES-2018



              IT CHAPTER- 1.WORKSHEET 



                             IT CHAPTER- 2 WORK SHEET 2,3


                              IT CHAPTER-4 ,WORK SHEET 


                             IT CHAPTER -5 NOTES
        
                                      IT CHAPTER-6


   
                               click to download IT CHAPTER - 8




ENGLISH -STD 10
   

summary of the poem The School boy.

Notes and Discourses – English Std X – Unit 3

click here to down load ORUKKAM-2017

 

PHYSICS ORUKKAM-2017
click here to download


CHEMISTRY ORUKKAM -2017
click here to download
   









BIOLOGY

Saturday 3 October 2015

MATHEMATICS- STD- 10






              CLICK HERE TO DOWNLOAD 10 MATHS QUESTIONS AND ANSWERS



ഒന്‍പതാം ക്ലാസ്സില്‍ നിശ്ചിത ശേഷികള്‍ ആര്‍ജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആര്‍.എം.എസ്.എ. കേരളത്തില്‍ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ. പഠന പ്രവര്‍ത്തനങ്ങളിലെ പിന്നോക്കാവസ്ഥ ഒരു ന്യൂനതയായി കാണാതെ, സഹായവും പിന്തുണയും ആവശ്യമുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക ശ്രദ്ധയും കൈത്താങ്ങും നല്കുന്ന സവിശേഷ പദ്ധതിയാണിതെന്ന് അദ്ധ്യാപകന്‍ കൂടിയായ ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. സി. രവീന്ദ്രനാഥ് തന്റെ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

                                        NAVA PRABHA

MATHS- ORUKKAM- 2017 (EM) 

   

study meterial for std 10- maths (EM)


Thursday 1 October 2015

NOTES


സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലേയും ഈരണ്ട് വീതം എട്ടാംക്ലാസുകാര്‍ക്ക്, ഇതിനോടകം Raspberry Pi എന്ന കമ്പ്യൂട്ടര്‍ സമ്മാനമായി കിട്ടിക്കാണുമല്ലോ? എന്താണീ കുഞ്ഞന്‍ കമ്പ്യൂട്ടറെന്ന് ഇവിടെ നേരത്തേ പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടുഘട്ടങ്ങളിലായി അഞ്ചുദിവസം ഇതിന്റെ പരിശീലനമുണ്ടാകുമെന്നാണ് അറിയുന്നത്.സിസ്റ്റവും കീബോര്‍ഡും മൗസുമൊക്കെയുണ്ടെങ്കിലും, ടിവിയുമായോ ഏതെങ്കിലും മോണിറ്ററുമായോ ഘടിപ്പിച്ചുവേണം ഇത് ഉപയോഗിക്കാന്‍!
ലാപ്‌ടോപ്പുമായി ഇത് കണക്ട് ചെയ്യാമോ എന്ന ചോദ്യം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഈ രംഗത്ത് വിദഗ്ദനായ,എറണാകുളത്തെ ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രൈനര്‍ ദേവരാജന്‍ സാര്‍ഈ പോസ്റ്റിലൂടെ ഉത്തരം തരുന്നുണ്ട്. സംശയങ്ങള്‍ കമന്റ് ചെയ്താല്‍, സഹായിക്കാമെന്നും അദ്ദേഹം ഏറ്റിട്ടുണ്ട്...
1. Micro SD Card നെ SD card Adapter ഉപയോഗിച്ച് ലാപ്​ടോപ്പുമാ‍യി ബന്ധിപ്പിക്കുക. Applications – System Tools – Preferences എന്ന ക്രമത്തില്‍ Disks തുറക്കുക. Micro SD Card ല്‍ നിലവിലുള്ള പാര്‍ട്ടീഷനുകളെല്ലാം ഒഴിവാക്കി ഒറ്റ പാര്‍ട്ടീഷനാക്കി ഫോര്‍മാറ്റ് ചെയ്യുക. Disks ഇനി close ചെയ്യാം.


2. 2015-05-05-raspbian-wheezy.zip എന്ന ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത് ഒരു ഫോള്‍ഡറില്‍ സൂക്ഷിക്കുക. ഈ ഫോള്‍ഡര്‍ ടെര്‍മിനലില്‍ തുറന്ന് sha1sum 2015-05-05-raspbian-wheezy.zip എന്ന കമാന്‍ഡ് കൊടുക്കുക.

ചിത്രത്തില്‍ കൊടുത്തിരിക്കുന്നതുപോലെയുള്ള String വരികയാണെങ്കില്‍ നാം ഡൗണ്‍ലോഡ് ചെയ്ത OS ശരിയാണെന്ന് മനസ്സിലാക്കാം.
3. നാം ഡൗണ്‍ലോഡ് ചെയ്ത OS, unzip ചെയ്യുക എന്നതാണ് അടുത്ത പടി. അതിനായി unzip 2015-05-05-raspbian-wheezy.zip എന്ന കമാന്‍ഡ് കൊടുക്കുക. ഈ കമാന്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയായി കഴിഞ്ഞാല്‍ 2015-05-05-raspbian-wheezy.img എന്ന പേരിലുള്ള പുതിയ ഫയല്‍ ഫോള്‍ഡറില്‍ തയ്യാറായിട്ടുണ്ടാകും. എളുപ്പത്തിനായി ഈ ഫയലിനെ 1.img എന്ന് rename ചെയ്ത് വയ്ക്കാം.